¡Sorpréndeme!

ബിജെപിയെ തകര്‍ക്കാന്‍ മഹാസഖ്യം!! | Oneindia Malayalam

2018-10-23 207 Dailymotion

congress new plan in Jharkhand against BJP
രാജ്യത്ത് മഹാസഖ്യത്തിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് ആവേശം പകര്‍ന്ന് ഇത് ആദ്യം രൂപീകരിച്ചിരിക്കുന്നത് ജാര്‍ഖണ്ഡിലാണ്. ശക്തമായ പാര്‍ട്ടികളാണ് ഇവിടെ ഒന്നിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നയിക്കുന്ന സഖ്യത്തിനൊപ്പം ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ആര്‍ജെഡിയും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയും ഒന്നിച്ചിരിക്കുകയാണ്.